Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skating Stars

Kollam

ഓ​ണം ആ​ഘോ​ഷി​ച്ച് സ്‌​കേ​റ്റിം​ഗ് താ​ര​ങ്ങ​ള്‍

കൊ​ല്ലം: കൊ​ല്ലം റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ - സം​സ്ഥാ​ന - ദേ​ശീ​യ താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും ഓ​ണം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. റാ​ലി, പു​ലി​ക്ക​ളി, ഓ​ണ​പ്പ​ല​ഹാ​ര വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.
ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് കേ​ര​ള റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ദേ​ശീ​യ താ​ര​വു​മാ​യ പി.​ആ​ര്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷൈ​നി സ​നി​ല്‍, ശു​ഭ, ബി.​എം. ബോ​ബി​ന്‍, ആ​ദി​ല, എ. ​ശ്രീ​ക​ല, ധ​ന്യ വൈ.​ ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up